INVESTIGATIONമാമി തിരോധാന കേസ്: ലോഡ്ജില്‍ നിന്ന് കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി; അറസ്റ്റ് ഭയന്ന് രജിത് കുമാറും തുഷാരയും പോയത് ഗുരുവായൂരിലേക്ക്; സഹോദരിയേയും ഭര്‍ത്താവിനേയും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് തുഷാരയുടെ സഹോദരന് സുമല്ജിത്ത്മറുനാടൻ മലയാളി ബ്യൂറോ10 Jan 2025 4:17 PM IST